Welcome to  Kodiyan Family Association

SEARCH ADDRESS

Find details of a KFA family by typing their name,place etc.

LATEST NEWS

Find out latest events in our family
Family events

44th Kodiyan Family Gathering

കൊടിയൻ ഫാമിലി അസോസിയേഷന്റെ 44-כമത്‌ കുടുംബസംഗമം 2024 നവംബർ മാസം 16-כo തീയതി ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനോടനുബന്ധിച്ച്‌ ചേന്ദമംഗലം ഹോളിക്രോസ്‌ ദേവാലയത്തിൽ വച്ച്‌ വൈകീട്ട്‌ 5.00ന്‌..

Family events

43-כമത് കൊടിയൻ ഫാമിലി അസോസിയേഷൻ കുടുംബസംഗമം

കൊടിയൻ ഫാമിലി അസോസിയേഷന്റെ 43-כമത്‌ കുടുംബസംഗമം 2023 നവംബർ മാസം 18-כo തീയതി ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനോടനുബന്ധിച്ച്‌ ചേന്ദമംഗലം ഹോളിക്രോസ്‌ ദേവാലയത്തിൽ വച്ച്‌ വൈകീട്ട്‌ 4.30ന്‌ കുടുംബാംഗങ്ങളിൽനിന്നും മരിച്ചുപോയിട്ടുള്ള എല്ലാവരുടേയും ഓർമ്മയ്ക്കും ആത്മശാന്തിക്കുമായി തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്‌. തുടർന്ന്‌ കൊടിയൻ ഫാമിലി ഓഡിറ്റോറിയത്തിൽ വച്ച്‌ നടത്തുന്ന പൊതുയോഗത്തിൽ നമ്മുടെ Read more…

Get in Touch

 

Find us at the office

Kodiyan family association
chendamangalam
PIN. 683512
ernakulam (Dist.)
Kerala
 

 

Give us a ring