Members Deceased കൊടിയൻ തോമസ് ജോയ് (73) നിര്യാതനായി കൊടിയൻ തോമസ് ജോയ് (73) 16-9-2018 ഞായർ രാത്രി 10 മണിക്ക് നിര്യാതനായി. ശവസംസ്കാരം 18-)o തിയതി ചൊവ്വാഴ്ച്ച വൈകീട്ട് 3.30 മണിക്ക് ചേന്ദമംഗലം ഹോളിക്രോസ് പള്ളിയിൽ വച്ച് നടക്കുന്നതാണ് .