Members Deceased

Sr. Jain SABS (91) Passed Away

എറണാകുളം തിരുഹൃദയ പ്രോവിൻസിലെ കൊരട്ടി S. H ഭവനാംഗമായ പ്രിയപ്പെട്ട സി. ജെയ്ൻ SABS (91) ഇന്ന് (04/08/2023 ) വെള്ളിയാഴ്ച വൈകുന്നേരം 7.15 -ന് നിര്യാതയായി. സിസ്റ്ററിന്റെ സംസ്‌കാര ശുശ്രൂഷകൾ നാളെ (05/08/2023 ) ഉച്ചകഴിഞ്ഞ് 2.30 ന് കൊരട്ടി മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും കൊരട്ടി ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.
പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കണേ.

Members Deceased

Fr. Thomas Kodiyan Passed away

It is with great sadness that we inform you of the passing of our beloved Fr. Thomas Kodiyan. The funeral will be held on April 27, 2023, at 12:00 PM at Holy Cross Church in Chendamangalam. May Fr. Thomas Kodiyan rest in peace, and may his memory be a blessing to all who knew him.

Members Deceased

Prof. Dr. K. T. Paul passed away

Prof. Dr. K. T. Paul, [PhD, (Astrophysicist)
HoD, Dept. of Physics and Electronics, Christ University, Bangalore] passed away. Funeral ceremony will be held on 17th Saturday at 3 pm at Holy Cross Church Chendamangalam.May his soul rest in peace. Let us keep him in our prayers.